കാളികാവ് കെട്ടുങ്ങല്‍ ചെക്ക് ഡാം
കാളികാവ് കെട്ടുങ്ങല്‍ ചെക്ക് ഡാം-കാര്‍ഷിക ആവശ്യത്തിനും കുടിവെള്ളത്തിനുമായി നിരവധി ആളുകള്‍ ആശ്രയിക്കുന്ന ഒരു ജല സ്രേതസ്സാണ്. കൂടാതെ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് പഞ്ചായത്ത് പദ്ധതി തയ്യാറാക്കി വരുന്നു.