ഓഡിറ്റ് റിപ്പോര്‍ട്ട് 2024-25

കാളികാവ് ഗ്രാമ പഞ്ചായത്തുടെ 2024-25 ഓഡിറ്റ് റിപ്പോർട്ട് എന്നത് പഞ്ചായത്തിന്റെ വരുമാനം, ചെലവ്, വികസന പ്രവർത്തനങ്ങൾ, പദ്ധതികളുടെ നടപ്പാക്കൽ, അക്കൗണ്ടുകളുടെ കൃത്യത എന്നിവ പരിശോധിക്കുന്ന ഔദ്യോഗിക പരിശോധനാ റിപ്പോർട്ടാണ്. കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് (KSAD) പഞ്ചായത്തിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കുന്നത്

  • ഓഡിറ്റ് റിപ്പോര്‍ട്ട്